2010, സെപ്റ്റം 22

ഒരു കാര്യം

ഒരേയൊരു നിമിഷം!
അതിൽ മാത്രമാണെപ്പോഴും
തീരുമാനങ്ങൾക്കു ജനനം...

ആ നിമിഷം-
അതൊരുപക്ഷെ ഇതാവാം;
അല്ലെങ്കിൽ വരുന്നതാവാം;
അതുമല്ലെങ്കിൽ-
തൊട്ടുമുമ്പ് പോയതാവാം!

ഒരേയൊരു കാര്യം കൂടി-
ജനിക്കുന്ന; ജനിക്കുവാൻ പോകുന്ന;
അതുമല്ലെങ്കിൽ ജനിച്ചു കഴിഞ്ഞ,
തീരുമാനശിശുവിൻറെ അമ്മ-
അതു നീ തന്നെയാണ്.
-അച്ഛനും നീ തന്നെ ആകുന്നതാണ് നല്ലത്.

6 അഭിപ്രായങ്ങൾ:

meegu2008 പറഞ്ഞു...

കാര്യം കൊള്ളാം ....

ആശംസകള്‍ .....

...sijEEsh... പറഞ്ഞു...

അച്ഛനും നീതന്നെ ആകുന്നതാണ് നല്ലത്.. :)

nannaayi..

കിരണ്‍ പറഞ്ഞു...

അതു കൊള്ളാം :-)

Krishnamurthi Balaji പറഞ്ഞു...

Yes, we are the reason for everything! nice truthful thought!

rameshglobaldreams.blogspot.com പറഞ്ഞു...

എന്തെഴുതണമെന്തെഴുതെന്ണടാ എന്നോ൪ത്തു
തീരുമാനമാകാതെ പോകവേ ഞാനോ൪ത്തു
നീയെ൯റെ ചങ്ങാതിയല്ലേ....

ആദിത്യ്. കെ. എൻ പറഞ്ഞു...

എല്ലാര്‍ക്കും നന്ദി...
ഇനിയും വരിക...വായിക്കുക...
അഭിപ്രായം പറയുക...